വെള്ളപ്പൊക്ക മേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയ ഹെലികോപ്ടർ തകർന്ന്​ മൂന്ന്​ മരണം

നിസ്​: വെള്ളപ്പൊക്ക മേഖലയിൽ രക്ഷാപ്രവർത്തനം നടത്തുകയായിരുന്ന ഹെലികോപ്ടർ തകർന്ന്​ മൂന്ന്​ രക്ഷാപ്രവർത്തകർ മരിച്ചു. തെക്കൻ ​ഫ്രാൻസിലെ മാഴ്​സെയിലാണ്​ അപകടം. തിങ്കളാഴ്​ച പുലർച്ചയാണ്​ മൂവരുടെയും മൃതദേഹങ്ങൾ റോവിൽ കണ്ടെത്തിയത്.  ഹെലികോപ്​ടർ തകരാനിടയായ സാഹചര്യത്തെക്കുറിച്ച്​ അന്വേഷണം ആരംഭിച്ചതായി ആഭ്യന്തര സെക്രട്ടറി ലോറൻറ്​ നുനസ്​ അറിയിച്ചു.

Leave A Reply