സ്കൂട്ടറും കാറും കൂട്ടിയിടിച്ച് ബിരുദ വിദ്യാർഥിനി മരിച്ചു

മലപ്പുറം:  മലപ്പുറത്ത് സ്കൂട്ടറും, ഇന്നോവ കാറും കൂട്ടിയിടിച്ച് ബിരുദ വിദ്യാർത്ഥിനി മരിച്ചു. അകമ്പാടം പാലോട്ടിൽ അബ്ദു റഹ്മാന്റെ മകള്‍ ഫാത്തിമ റാഷിദയാണ് മരിച്ചത്. പാലേമാട് ശ്രീ വിവേകാനന്ദ കോളേജിലെ രണ്ടാം വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ് ഫാത്തിമ. അമിതവേഗത്തിൽ വരികയായിരുന്ന ഇന്നോവ കാർ പെണ്‍കുട്ടിയെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.

Leave A Reply