അര്‍ജുന്‍ സുരവരത്തിന്റെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

ടി. സന്തോഷ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അര്‍ജുന്‍ സുരവരം. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. ചിത്രം ഇന്നലെ പ്രദർശനത്തിന്എത്തി . നിഖില്‍ സിദ്ധാര്‍ത്ഥ്, ലാവണ്യ ത്രിപദി എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തില്‍ വെണ്ണേല കിഷോര്‍, സത്യ, തരുണ്‍ അറോറ, പ്രഗതി, നാഗിനീഡു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. സാം സി എസ് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്.

Leave A Reply