ഡേ നൈറ്റ് ടെസ്റ്റ്: പാകിസ്ഥാനെതിരെ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം

അഡ്ലെയിഡ്: ഓസ്‌ട്രേലിയ പാകിസ്ഥാൻ ഡേ നൈറ്റ് ടെസ്റ്റിൽ ഓസ്‌ട്രേലിയക്ക് തകർപ്പൻ ജയം. ഇന്നിങ്സിനും 48 റൺസിനും ആണ് ഓസ്‌ട്രേലിയ ജയിച്ചത്. ഇതോടെ രണ്ട് ടെസ്റ്റ് മൽസരങ്ങൾ ഉണ്ടായിരുന്ന പരമ്പര ഓസ്‌ട്രേലിയ നേടി. ബാറ്റിങ്ങിലും, ബൗളിങ്ങിലും ഓസ്‌ട്രേലിയ തകർപ്പൻ പ്രകടനമാണ് നടത്തിയത്. 287 റണ്‍സിന്റെ ലീഡ് വഴങ്ങി ഫോളോണ്‍ ചെയ്യപ്പെട്ട പാകിസ്ഥാന് രണ്ടാം ഇന്നിങ്ങ്സിൽ 239 റൺസ് നേടാനെ കഴിഞ്ഞൊള്ളു. 65 റണ്‍സ് നേടിയ ഷാന്‍ മസൂദ്, 57 റണ്‍സ് നേടിയ ആസാദ് ഷഫീഖ് എന്നിവർ മാത്രമാണ് പാകിസ്ഥാൻ നിരയിൽതിളങ്ങിയത്.

Leave A Reply