ടിക് ടോക്കിൽ വൈറലായി യുവതി ജിമ്മിൽ നടത്തുന്ന വർക്ക് ഔട്ട് വീഡിയോ

ടിക് ടോക്കിൽ വൈറലായി യുവതി ജിമ്മിൽ നടത്തുന്ന വർക്ക് ഔട്ട് വീഡിയോ. ജിമ്മിൽ വ്യായാമം ചെയ്യുന്നതിലൂടെ ഒരു പെൺകുട്ടി ഇത്രയും ശരീര സൌന്ദര്യം കൈവരിക്കുന്നതിന്‍റെ വീഡിയോ പുറത്തു വരുന്നത് ഇതു ആദ്യമല്ല. മുമ്പ് വിജയ് ബാനിയുടെ വീഡിയോ ഇതു പോലെ വൈറലായിരുന്നു. ഇപ്പോൾ ധാരാളം പെൺകുട്ടികൾ ജിമ്മിൽ വ്യായാമം ചെയ്യുകയും അതിന്‍റെ ഫോട്ടോകളും വീഡിയോകളും സമൂഹ മാധ്യമങ്ങളില്‍  പങ്കു വയ്ക്കാറുമുണ്ട്. ഈ വീഡിയോ ഇതിനോടകം നൂറുകണക്കിന് പേരുടെ ശ്രദ്ധയാകർഷിച്ചു കഴിഞ്ഞു.

Leave A Reply