സെയില്‍സ് എക്‌സിക്യൂട്ടീവ് നിയമനം; അപേക്ഷ ക്ഷണിച്ചു

കുടുംബശ്രീ ഹോംഷോപ്പില്‍ സെയില്‍സ് എക്‌സിക്യൂട്ടീവിനെ നിയമിക്കുന്നു. 18 നും 35 നും ഇടയില്‍ പ്രായമുള്ള കുടുംബശ്രീ അംഗങ്ങള്‍ നവംബര്‍ 25 നകം അപേക്ഷ ബന്ധപ്പെട്ട സി ഡി എസ് ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍. 0460 226070, 9562448547.

Leave A Reply