ഹജ്ജ്: ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം

കാസർഗോഡ് : സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേന ഹജ്ജിനു പോകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡിസംബര്‍ അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷ www.hajcommittee.gov.in എന്ന വെബ്സൈറ്റ് വഴി നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ട്രയിനര്‍ എന്‍.കെ അമാനുള്ളാഹ്. (9446111188), ട്രയിനര്‍മാരായ മഞ്ചേശ്വരം മണ്ഡലം: സുലൈമാന്‍ കരിവെള്ളൂര്‍ (9496709775), സി.അബ്ദുള്‍ ഖാദര്‍ (9446411353), പി.എം.മുഹമ്മദ് (9895500073), ആയിഷത്ത് താഹിറ (9995335821).

കാസര്‍കോട് മണ്ഡലം: മുഹമ്മദ് സലീം (9446736276), ടി.കെ .സിറാജുദ്ദീന്‍ (9447361652), എം.അബ്ദുള്‍ റസാഖ് (9388454747), ഉദുമ മണ്ഡലം: സി.ഹമീദ് ഹാജി (9447928629), അബ്ദുള്‍ ഖാദര്‍ (9446296917), സഫിയാബി (9495985759). കാഞ്ഞങ്ങാട് മണ്ഡലം: എം.ടി.അഷ്റഫ് (9496143420), എന്‍.പി.സൈനുദ്ദീന്‍ (9446640644).
തൃക്കരിപ്പൂര്‍ മണ്ഡലം: ഇ.കെ.അസ്ലം (9961501702), കെ.മുഹമ്മദ് കുഞ്ഞി (9447878406), എ.പി.പി.കുഞ്ഞഹമ്മദ് (9400460404), മുഹമ്മദ് .ടി.എം (8891242313) എന്നിവരുമായി ബന്ധപ്പെടണം.

Leave A Reply