ഈ പ്രദേശങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും

തിരുവനന്തപുരം : തൈയ്ക്കാട് ഇലക്ട്രിക്കല്‍ സെക്ഷന്റെ കീഴിലുള്ള കിള്ളിപ്പാലം നമ്പര്‍ 2 ട്രാന്‍സ്‌ഫോറില്‍ എ.ബി.സി മെയിന്റനന്‍സ് പണി നടക്കുന്നതിനാല്‍ ദുര്‍ഗ്ഗാ നഗറിലും പരിസരപ്രദേശങ്ങളിലും നാളെ (നവംബര്‍ 21) രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ചു വരെ വൈദ്യുതി വിതരണം മുടങ്ങുമെന്ന് കെ.എസ്.ഇ.ബി. അറിയിച്ചു.

Leave A Reply