എൽ.എൽ.ബി പുന:പ്രവേശനത്തിനും കോളേജ് മാറ്റത്തിനും അപേക്ഷിക്കാം

കോഴിക്കോട് ഗവ. ലോ കോളേജിൽ പഞ്ചവത്സര ബി.ബി.എ എൽഎൽബി (ഓണേഴ്‌സ്) കോഴ്‌സുകളിലെ രണ്ട്, മൂന്ന്, അഞ്ച്, ഏഴ്, ഒൻപത് സെമസ്റ്ററുകളിലെയും ത്രിവത്സര എൽ.എൽ.ബി (യൂണിറ്ററി) മൂന്ന്, അഞ്ച് സെമസ്റ്ററുകളിലെയും ഒഴിവുള്ള സീറ്റുകളിൽ ഇടയ്ക്ക് പഠനം നിർത്തിയവർക്ക് പുന:പ്രവേശനത്തിനും തൃശൂർ ഗവ. ലോ കോളേജിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് കോളേജ് മാറ്റത്തിനും 29ന് വൈകിട്ട് മൂന്നു വരെ അപേക്ഷിക്കാം.

Leave A Reply