നൈവ്സ് ഔട്ട് ‘ ചിത്രത്തിൻറെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

അമേരിക്കന്‍ മിസ്റ്ററി ചിത്രമാണ് നൈവ്സ് ഔട്ട്.ചിത്രത്തിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി. സമ്പന്നയായ ക്രൈം നോവലിസ്റ്റ് ഹാര്‍ലന്‍ ത്രോംബെ തന്റെ 85-ാം ജന്മദിനത്തില്‍ കുടുംബത്തെ തന്‍റെ മാളികയിലേക്ക് ക്ഷണിക്കുന്നു. ജന്മദിന പാര്‍ട്ടിക്ക് ശേഷം കുടുംബം മരിച്ച നിലയില്‍ കണ്ടെത്തി. പിന്നീട് നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.

ഡാനിയല്‍ ക്രെയ്ഗ്, ക്രിസ് ഇവാന്‍സ്, അന ഡി അര്‍മാസ്, ജാമി ലീ കര്‍ട്ടിസ്, മൈക്കല്‍ ഷാനന്‍, ഡോണ്‍ ജോണ്‍സണ്‍, ടോണി കൊളറ്റ്, ലേക്കിത്ത് സ്റ്റാന്‍ഫീല്‍ഡ്, കാതറിന്‍ ലാംഗ്ഫോര്‍ഡ്, ജെയ്ഡന്‍ മാര്‍ട്ടല്‍, ക്രിസ്റ്റഫര്‍ പ്ലമ്മര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.ചിത്രം നവംബര്‍ 27 ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും.

Leave A Reply