ഇന്ത്യ വെസ്റ്റ് ഇൻഡീസ് വനിത ടി20 മൽസരം നാളെ നടക്കും

വിൻഡീസ് പര്യടനത്തിലെ ഇന്ത്യ വെസ്റ്റ് ഇൻഡീസ് അഞ്ചാം വനിത ടി20 നാളെ നടക്കും. കഴിഞ്ഞ നാല് മത്സരങ്ങളും ഇന്ത്യ ജയിച്ചിരുന്നു. ഏകദിന പരമ്പര ഇന്ത്യ 2-1ന് ജയിച്ചിരുന്നു. പുലർച്ചെ 3:30ന് ആണ് മത്സരം ആരംഭിക്കുന്നത്.  മികച്ച ഫോമിലുള്ള ഇന്ത്യ അഞ്ചാം മത്സരവും ജയിച്ച് പരമ്പര തൂത്തുവാരാൻ ആകും ഇന്ത്യ ശ്രമിക്കുക. ബാറ്റിങ്ങിലും, ബൗളിങ്ങിലും ഇന്ത്യ മികച്ച പ്രകടനമാണ് ഈ സീരിസിൽ നടത്തിയത്.

Leave A Reply