ന്യൂസിലൻഡ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും

ന്യൂസിലൻഡ് ഇംഗ്ലണ്ട് ആദ്യ ടെസ്റ്റ് പരമ്പരയ്ക്ക് നാളെ തുടക്കമാകും. ടി20 പരമ്പരയിൽ തോൽവിയേറ്റുവാങ്ങിയ ന്യൂസിലൻഡിന് ടെസ്റ്റ് പരമ്പര ജയിക്കേണ്ടത് അനിവാര്യമാണ്. ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ന്യൂസിലൻഡ് പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്താണ് ഉള്ളത്. ഇന്ത്യൻ സമയം വെളുപ്പിനെ 3:30ന് ആണ് മൽസരം ആരംഭിക്കുന്നത്.  ആഷസ് ടെസ്റ്റ് മത്സരം തോറ്റ ഇംഗ്ലണ്ടിന് ഈ ടെസ്റ്റ് മൽസരം ജയിക്കേണ്ടത് അനിവാര്യമാണ്. പോയിന്റ് നിലയിൽ അവർ അഞ്ചാം സ്ഥാനത്താണ് ഉള്ളത്.

Leave A Reply