‘ഡയറ്റ് ചെയ്ത് ഭാരം കുറച്ചു’, ഗ്ലാമർ വേഷത്തെക്കുറിച്ച് തമന്ന

വിശാല്‍ നായകനാകുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ‘ആക്ഷൻ’. മലയാളനടി ഐശ്വര്യ ലക്ഷ്മിയുടെ ആദ്യ തമിഴ് ചിത്രം കൂടിയാണിത്. തമന്നയും ഐശ്വര്യയുമാണ് ചിത്രത്തിലെ നായികമാർ. ചിത്രത്തിലെ തമന്നയുടെ ഗ്ലാമർ വസ്ത്രധാരണവും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. അശ്ലീലമായ അടിക്കുറിപ്പുകളോടെയാണ് ഈ ചിത്രങ്ങളിലധികവും പ്രചരിച്ചത്. ഇപ്പോഴിതാ ആദ്യമായി ആ വസ്ത്രത്തെക്കുറിച്ച് തുറന്നുസംസാരിക്കുകയാണ് തമന്ന.

Leave A Reply