ഉൾട്ടയിലെ പുതിയ ഗാനം ഇന്ന് റിലീസ് ചെയ്യും

പ്രശസ്ത തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ സംവിധനം ചെയ്യുന്ന ചിത്രം ഉൾട്ടയിലെ പുതിയ ഗാനം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് ദുൽഖറും, ശോഭനയും ഫേസ്ബുക് പേജിലൂടെ റിലീസ് ചെയ്യും. ചിത്രത്തിൽ നായകനായി എത്തുന്നത് ഗോകുൽ സുരേഷ് ഗോപി ആണ് .

അനുശ്രീ, രമേശ് പിഷാരടി, പ്രയാഗ, സിദ്ധിഖ്, സുരഭി, കെ പി എ സി ലളിത, രഞ്ജിപണിക്കർ തുടങ്ങിയവർ ചിത്രത്തിൽ വേഷമിടുന്നു .

Leave A Reply