ഹോണ്ട സിറ്റി ബിഎസ്-VI ഉടന്‍ വിപണിയിലെത്തും

ഹോണ്ടയുടെ ആദ്യത്തെ ബിഎ 6  കംപ്ലയിന്റ്  മോഡലായ സിറ്റി സെഡാന്‍ ഉടന്‍ വിപണിയിലെത്തും. 10.22 ലക്ഷം മുതല്‍ 14.68 ലക്ഷം രൂപ വരെയായിരിക്കും 2019 ഹോണ്ട സിറ്റി ബിഎസ്-VI-ന്റെ എക്‌സ്‌ഷോറൂം വില.

സി -വിഭാഗത്തിലെത്തുന്ന സെഡാന്‍ മോഡലുകളില്‍ ഏറ്റവും ജനപ്രിയ വാഹനമാണ് ഹോണ്ട സിറ്റി. ഇപ്പോള്‍ ഈ 1.5 ലിറ്റര്‍ പെട്രോള്‍ യൂണിറ്റ് മാത്രമാണ് ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഒരേയൊരു ബിഎസ്-VI കംപ്ലയിന്റ് എഞ്ചിന്‍. എന്നാല്‍ തങ്ങളുടെ ശ്രേണിയിലെ എല്ലാ എഞ്ചിനുകളും പുതിയ മലിനീകരണ നിരോധന ചട്ടം നിലവില്‍ വരുന്ന 2020 ഏപ്രില്‍ ഒന്നിന് മുമ്ബായി പരിഷ്‌ക്കരിക്കുമെന്ന് കമ്ബനി അറിയിച്ചിട്ടുണ്ട്.

Leave A Reply