മുത്തങ്ങയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം ; രണ്ടുപേർക്ക് പരുക്ക്

സുൽത്താൻബത്തേരി:  ദേശീയപാത 766-ൽ മുത്തങ്ങയ്ക്ക് സമീപത്ത് ലോറിയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു . കൊളഗപ്പാറ താന്നിവയൽ വിശ്വനാഥൻ (45), സുരേന്ദ്രനാഥ് എന്നിവർക്കാണ് പരുക്കേറ്റത് . ഇവരെ വിദഗ്ധ ചികിത്സയ്ക്കായി കോഴിക്കോട്ടേക്ക്‌ കൊണ്ടുപോയി.

Leave A Reply