കെല്‍ട്രോണില്‍ തൊഴില്‍ നൈപുണ്യ വികസന കോഴ്‌സുകള്‍ : അപേക്ഷ ക്ഷണിച്ചു

കെല്‍ട്രോണിന്റെ വഴുതക്കാടുള്ള നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ മീഡിയാ ഡിസൈനിംഗ് ആന്റ് ഡിജിറ്റല്‍ ഫിലിംമേക്കിംഗ്, ഡിപ്ലോമ ഇന്‍ വെബ് ഡിസൈന്‍ ആന്റ് ഡവലപ്‌മെന്റ്‌സ്, മെഷീന്‍ ലേണിംഗ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്, ഐ ഒ ടി, പൈഥോണ്‍, ജാവ, പി എച്ച് പി എന്നിവയാണ് കോഴ്‌സുകള്‍. യോഗ്യത: എസ് എസ് എല്‍ സി, പ്ലസ്ടു/ ഡിപ്ലോമ/ ഡിഗ്രി ഫോണ്‍: 0471-2325154/4016555.

Leave A Reply