5 അടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു

മറയൂർ : കരിമ്പിൻ തോട്ടത്തിൽ തൊഴിലാളികൾ കണ്ട പെരുമ്പാമ്പിനെ വനപാലകർ പിടികൂടി വനത്തിൽ വിട്ടു.. മറയൂർ ചിന്ന വരയിൽ ഈശ്വരൻറെ  തോട്ടത്തിലാണ് 5 അടി നീളമുള്ള പെരുമ്പാമ്പിനെ കണ്ടത്. കരിമ്പ് വെട്ടിയ ശേഷം തോട്ടത്തിൽ നിന്ന് കരിമ്പിൻ ചണ്ടികൾ നീക്കം ചെയ്യുന്നതിനിടെയാണ് ഇന്നലെ വൈകിട്ട്  മൂന്നരയോടെ പെരുമ്പാമ്പിനെ കണ്ടത്.

Leave A Reply