മിഗ മിഗ അവസരത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

സുരേഷ് കാമാച്ചി തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിർമ്മിക്കുന്ന തമിഴ് ചിത്രമാണ് മിഗ മിഗ അവസരം. ചിത്രത്തിന്റെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു. ശ്രീ പ്രിയങ്ക, ഹരീഷ്, മുത്തുരാമൻ, ഇ.രാമദോസ് എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. നവംബർ എട്ടിന് ചിത്രം പ്രദർശനത്തിന് എത്തി.

ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും നിർവഹിക്കുന്നത് സംഗീത സംവിധായകൻ ഇഷാൻ ദേവാണ്‌. ബാല ഭരണി ക്യാമറ കൈകാര്യം ചെയ്യുന്നു, എഡിറ്റിംഗ് ആർ സുധർശൻ നിർവഹിക്കുന്നു.

Leave A Reply