വധുവായി അണിഞ്ഞൊരുങ്ങുന്നത് അത്ര എളുപ്പമുള്ള കാര്യമല്ല- അനശ്വര രാജൻ

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് അനശ്വര രാജൻ. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ അമ്മയുടെ സാരിയും കുറച്ച് ആഭരണവും അണിഞ്ഞ് വധുവിനെപ്പോലെ ഒരുങ്ങുമായിരുന്നു എന്നും വിവാഹത്തിന് ഞാൻ എങ്ങനെ അണിഞ്ഞൊരുങ്ങണമെന്നും എന്ത് സാരിയും ആഭരണങ്ങളുമാണ് അണിയേണ്ടതെന്നും ഓർക്കാറുണ്ട്. അത് ഇപ്പോൾ സിനിമയിൽ സാധിച്ചു എന്നും താരം പറയുന്നു. എന്നാൽ വധുവായി അണിഞ്ഞൊരുങ്ങുന്നത് അത്ര എളുപ്പമല്ല എന്ന് തുറന്ന് പറയുകയാണ് താരം

Leave A Reply