താനാജി: ദി അൺസംഗ് വാരിയർ’: ചിത്രത്തിലെ പുതിയ പോസ്റ്റർ റിലീസ് ചെയ്തു

അജയ് ദേവ്ഗൺ, സെയ്ഫ് അലി ഖാൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ബോളിവുഡ് ചിത്രമാണ് താനാജി: ദി അൺസംഗ് വാരിയർ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി.

മറാത്ത സാമ്രാജ്യത്തിന്റെ സ്ഥാപകനായ ഛത്രപതി ശിവാജി മഹാരാജിന്റെ സൈന്യത്തിലെ സൈനിക നേതാവായ തൻഹാജി മാലുസാരെയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയ ചിത്രം സംവിധാനം ചെയ്യുന്നത് ഓം റൗട് ആണ്. 2020 ജനുവരി 10ന് ചിത്രം റിലീസ് ചെയ്യും.

Leave A Reply