‘അതോ അന്ത പറവൈ പോല’ ട്രെയ്‌ലർ പുറത്തുവിട്ട് ലാലേട്ടൻ

ആടൈക്ക് ശേഷം അമല പോള്‍ നായികയാവുന്ന ചിത്രമാണ് ‘അതോ അന്ത പറവൈ പോല’. വിനോദ് കെ ആര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു അഡ്വഞ്ചര്‍ ത്രില്ലറായാണ് ഇറങ്ങുന്നത്. അമലയുടെ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ വനത്തിനുള്ളില്‍ കുടുങ്ങിപ്പോകുന്നതും അപായത്തില്‍ നിന്ന് രക്ഷപെടുന്നതുമൊക്കെയാണ് സിനിമയുടെ പ്രമേയമെന്ന് അറിയുന്നത്.

Leave A Reply