“ആക്ഷൻ”: ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

വിശാലിനെ നായകനാക്കി സുന്ദർ സി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് “ആക്ഷൻ”. ചിത്രത്തിൻറെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. തമന്ന നായികയായി എത്തുന്ന ചിത്രത്തിൽ മലയാളി താരം ഐശ്വര്യ ലക്ഷ്‌മിയും പ്രധാനവേഷത്തിൽ എത്തുന്നു.

കത്തി സൺഡൈ എന്ന ചിത്രത്തിന് ശേഷം തമന്നയും, വിശാലും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്. ആക്ഷൻ എന്റെർറ്റൈനർ ആയി ഒരുങ്ങുന്ന ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത് ഹിപ്ഹോപ് തമിഴ ആണ്.

Leave A Reply