“ഹീറോ”യിലെ പുതിയ സ്റ്റിൽ പുറത്തിറങ്ങി

പി. എസ്. മിത്രൻ സംവിധാനം ചെയ്യുന്ന പുതിയ ആക്ഷൻ ത്രില്ലർ ചിത്രമാണ് ഹീറോ.ചിത്രത്തിലെ പുതിയസ്റ്റിൽ പുറത്തിറങ്ങി. ചിത്രത്തിൽ ശിവകാർത്തികേയൻ, കല്യാണി പ്രിയദർശൻ, അർജുൻ സർജ, അഭയ് ഡിയോൾ, ഇവാന എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു.ചിത്രം ക്രിസ്തുമസ് റിലീസ് ആയി പ്രദർശനത്തിന് എത്തും. ഡിസംബർ 20ന് ചിത്രം പ്രദർശനത്തിന് എത്തുമെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ.

ജോർജ്ജ് സി. വില്യംസ് ആ ചിത്രത്തിൻറെ ഛായാഗ്രാഹകൻ . യുവൻ ശങ്കർ രാജ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. ഇരുമ്പു തിരയിലൂടെ വിജയകരമായി അരങ്ങേറ്റം കുറിച്ച ശേഷം സംവിധായകൻ പി.എസ്. മിത്രൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണിത്.

Leave A Reply