എ​സ്പി​ജി അം​ഗ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി

ഡ​ൽ​ഹി: എ​സ്പി​ജി അം​ഗ​ങ്ങ​ൾ​ക്ക് ന​ന്ദി പ​റ​ഞ്ഞ് കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. ത​ന്നെ​യും കു​ടും​ബ​ത്തെ​യും വ​ർ​ഷ​ങ്ങ​ളാ​യി സം​ര​ക്ഷി​ച്ച എ​സ്‌​പി‌​ജി​യി​ലെ എ​ന്‍റെ എ​ല്ലാ സ​ഹോ​ദ​ര​ന്മാ​ർ​ക്കും സ​ഹോ​ദ​രി​മാ​ർ​ക്കും ഒ​രു വ​ലി​യ ന​ന്ദി. നി​ങ്ങ​ളു​ടെ സ​മ​ര്‍​പ്പ​ണ​ത്തി​നും പി​ന്തു​ണ​യ്ക്കും ന​ന്ദി പ​റ​യു​ന്നു. എ​സ്പി​ജി അം​ഗ​ങ്ങ​ൾ​ക്ക് ന​ല്ല ഭാ​വി നേ​രു​ന്നു​വെ​ന്നും രാ​ഹു​ൽ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി മ​ക്ക​ളാ​യ രാ​ഹു​ൽ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി എ​ന്നി​വ​രു​ടെ എ​സ്പി​ജി സു​ര​ക്ഷ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ എ​ടു​ത്തു​ക​ള​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് രാ​ഹു​ലി​ന്‍റെ പ്ര​തി​ക​ര​ണം.

Leave A Reply