ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍: സാത്വിക് – ചിരാഗ് സഖ്യം സെമിയില്‍

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരങ്ങളായ സാത്വിക്‌സായ്‌രാജ് റെങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യം സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ലോക മൂന്നാം നമ്പര്‍ താരങ്ങളായ ചൈനയുടെ ലി ജന്‍ ഹുയ്, ലിയു യു ചെന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം അട്ടിമറിച്ചത്. സ്‌കോര്‍ 21-19, 21-15.

 

Leave A Reply