ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25: പുതിയ പോസ്റ്റർ പുറത്തിറങ്ങി

സൗബിൻ ഷാഹിർ നായകനായി എത്തുന്ന ആൻഡ്രോയ്ഡ് കുഞ്ഞപ്പൻറെ പോസ്റ്റർ പുറത്തിറങ്ങി.  ഫോഴ്സ്, ബദായ് ഹോ, മർഡ് കോ ദർദ് നഹി ഹോതാ എന്നീ ബോളിവുഡ് ചിത്രങ്ങളുടെയും നിരവധി പരസ്യ ചിത്രങ്ങളുടെയും പ്രൊഡക്ഷൻ ഡിസൈനറായ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. ചിത്രം നവംബറിൽ പ്രദർശനത്തിന് എത്തും.

Leave A Reply