കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റ​മു​ട്ട​ൽ

ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ സു​ര​ക്ഷാ സേ​ന​യും ഭീ​ക​ര​രു​മാ​യി ഏ​റ്റ​മു​ട്ടി. ല​അ​വ​ന്തി​പ്പോ​റ മേ​ഖ​ല‍​യിൽ ഭീ​ക​ര​ർ ഒ​ളി​ച്ചി​രി​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തേ തു​ട​ർ​ന്ന് സൈ​ന്യം തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. ഈ ​തെ​ര​ച്ചി​ലി​നി​ടെ ഭീ​ക​ര​ർ സൈ​നി​ക​ർ​ക്ക് നേ​രെ നി​റ​യൊ​ഴി​ക്കു​ക​യാ​യി​രു​ന്നു. സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു.

Leave A Reply