ശ്രീകുമാർ മേനോനെതിരെ മഞ്ജുവിന്റെ പരാതി; വിവാദങ്ങളൊഴിയാതെ മലയാള സിനിമാ ലോകം

മലയാള സിനിമാ ലോകത്ത് മറ്റൊരു വിവാദം കൂടി ഉയർന്നുവരികയാണ്. കഴിഞ്ഞയാഴ്ച യുവതാരം ഷെയ്ൻ നിഗവും നിർമ്മാതാവ് ജോബി ജോർജും തമ്മിലുള്ള പ്രശ്നമായിരുന്നു വാർത്തകളിൽ നിറഞ്ഞതെങ്കിൽ ഇപ്പോൾ നടി മഞ്ജു വാര്യരും  സംവിധായകൻ ശ്രീകുമാർ മേനോനും തമ്മിലുള്ള പ്രശ്നങ്ങളാണ് വാർത്തകളിൽ ഇടം പിടിക്കുന്നത്. ശ്രീകുമാര്‍ മേനോനില്‍ നിന്നും  ഭീഷണി നേരിടുന്നതായി കാണിച്ച് മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നൽകുകയും ചെയ്തു.

Leave A Reply