തമിഴ് ചിത്രം പൊൻമഗൾ വന്താൽ: പുതിയ വീഡിയോ പുറത്തിറങ്ങി 

രാക്ഷസി, ജാക്ക്പോട്ട്  എന്നീ ചിത്രങ്ങൾക്ക് ശേഷം ജ്യോതിക നായികയായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പൊൻമഗൾ വന്താൽ. ജെ ജെ ഫെഡറിക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആർ. പാർത്തിപാൻ, കെ. ഭാഗ്യരാജ്, പ്രതാപ് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഗോവിന്ദ് വസന്ത് ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ഛായാഗ്രാഹകൻ റാംജി ആണ്. ചിത്രത്തിന്റെ എഡിറ്റർ റൂബൻ ആണ്. 2ഡി എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ സൂര്യയും,രാജശേഖർ പാണ്ടിയനുമാണ് ചിത്രം  നിർമിക്കുന്നത്. ചിത്രത്തിലെ പുതിയ വീഡിയോ പുറത്തിറങ്ങി. ജ്യോതികയ്ക്ക് ജന്മദിന ആശംസകൾ അറിയിച്ചുകൊണ്ടുള്ള വീഡിയോ ആണ് പുറത്തിറങ്ങിയത്.

Leave A Reply