ശ്രീ ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര പ​രി​സ​ര​ത്തു വീ​ണ്ടും ഡ്രോ​ണ്‍

തി​രു​വ​ന​ന്ത​പു​രം : ശ്രീ ​പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര പ​രി​സ​ര​ത്തു വീ​ണ്ടും ഡ്രോ​ണ്‍ ക​ണ്ടെ​ത്തി. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്ത​ര​യോ​ടെ​യാ​ണ് ക്ഷേ​ത്ര​ത്തി​ലെ വ​ട​ക്കേ​ന​ട​യു​ടെ ഭാ​ഗ​ത്തു​നി​ന്നു തെ​ക്കേ​ന​ട ഭാ​ഗ​ത്തേ​ക്കു ഡ്രോ​ണ്‍ പ​റ​ക്കു​ന്ന​തു പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.

മൂ​ന്നു മാ​സം മു​ൻ​പു വി​ഴി​ഞ്ഞം ഭാ​ഗ​ത്തും വി​എ​സ്എ​സ് സി ​പ​രി​സ​ര​ത്തും ഡ്രോ​ണ്‍ പ​റ​ന്ന​ത് ആ​ശ​ങ്ക പ​ര​ത്തി​യി​രു​ന്നു. സി​സി​ടി​വി​യി​ൽ ഡ്രോ​ണി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട പോ​ലീ​സ് സം​ഘം ഡ്രോ​ണ്‍ പ​റ​ന്ന ഭാ​ഗ​ത്തേ​ക്കു നി​രീ​ക്ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ഡ്രോ​ണ്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര പോ​ലീ​സി​ന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഫോ​ർ​ട്ട് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Leave A Reply