മധ്യപ്രദേശിൽ സ്കൂൾ ബസ് അപകടത്തിൽപ്പെട്ട് അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു

ഭോപ്പാൽ : മധ്യപ്രദേശിലെ ഹോസംഗബാധിൽ സ്കൂൾ ബസ് മറിഞ്ഞ് അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്കേറ്റു . വാർത്ത ഏജൻസി എഎൻഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Leave A Reply