പത്താംതരം തുല്യത പരീക്ഷ : അപേക്ഷയും പരീക്ഷാ ഫീസും സ്വീകരിക്കും

2019 നവംബറിൽ നടക്കുന്ന പത്താംതരം തുല്യതാ പരീക്ഷയുടെ അപേക്ഷയും പരീക്ഷാ ഫീസും പരീക്ഷാ കേന്ദ്രങ്ങളിൽ 10 രൂപ ഫൈനോടെ 21ന് വൈകിട്ട് അഞ്ച് മണിവരെയും 300 രൂപ സൂപ്പർ ഫൈനോടെ 23ന് വൈകിട്ട് അഞ്ച് മണിവരെയും സ്വീകരിക്കും.

Leave A Reply