ഇന്ത്യയിൽ ആപ്പിൾ ഐഫോൺ എക്സ്ആറിന്റെ ഉത്പാദനം ആരംഭിച്ചു

ആപ്പിൾ ഐഫോൺ എക്സ്ആറിന്റെ വാണിജ്യ ഉത്പാദനം ഇന്ത്യയിൽ ആരംഭിച്ചതായി റിപ്പോർട്ട്. ചെന്നൈയ്ക്കടുത്തുള്ള ഫോക്‌സ്‌കോൺ കേന്ദ്രത്തിലാണ് ഐഫോൺ എക്സ്ആറിന്റെ ഉത്പാദനം ആരംഭിച്ചത്. പ്രാദേശികമായി നിർമ്മിച്ച ഐഫോൺ എക്സ്ആർ മറ്റ് വിപണികളിലേക്ക് കയറ്റുമതി ചെയ്യുവാൻ വൈകാതെ ആരംഭിക്കും.

 

Leave A Reply