ഡെന്മാര്‍ക്ക് ഓപ്പണ്‍: പിവി സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായി

ഡെന്മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ലോക ചാമ്പ്യന്‍ പിവി സിന്ധു രണ്ടാം റൗണ്ടില്‍ പുറത്തായി. കൊറിയയുടെ ആന്‍ സി യങ്ങിനോടാണ് സിന്ധു പരാജയപ്പെട്ടത്. സ്‌കോര്‍ 14-21, 17-21.

 

Leave A Reply