ഒഡെപെക്ക് മുഖേന നഴ്‌സുമാർക്ക് ഐ.ഇ.എൽ.റ്റി.എസ് പരിശീലനം

യു.കെയിൽ നഴ്‌സ് നിയമനമനാഗ്രാഹിക്കുന്നവർക്ക് ഐ.ഇ.എൽ.റ്റി.എസ് പരിശീലനം നൽകുന്നതിനായി ഒഡെപെക്കിന്റെ എറണാകുളത്തെ പരിശീലനകേന്ദ്രത്തിലേക്ക് അഡ്മിഷന് അപേക്ഷിക്കാം. വിശദമായ ബയോഡാറ്റ സഹിതം glp@odepc.in എന്ന മെയിലിലേക്ക് അപേക്ഷിക്കുക. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക് യു.കെ യിലെ എൻ.എച്ച്.എസ് ഹോസ്പിറ്റലുകളിലേക്ക് സൗജന്യ നിയമനം നൽകും.

Leave A Reply