ഇഖാമ പുതുക്കാൻ കഴിയാത്ത ഇന്ത്യക്കാര്‍ക്ക് സൗദി വിടാന്‍ അവസരം

റിയാദ്:  സൗദിയിലെ തിരിച്ചറിയല്‍ രേഖയായ ഇഖാമ പുതുക്കാൻ കഴിയാത്ത ഇന്ത്യക്കാര്‍ക്ക് സൗദി വിടാന്‍ അവസരം. സൗദിയിലെ ഇന്ത്യന്‍ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഹുറൂബിലകപ്പെട്ടവര്‍ക്കും നാടുവിടാം .

വീട്ടുഡ്രൈവര്‍മാര്‍ അടക്കമുള്ള വ്യക്തിഗത വിസയിലുള്ളവരും സൗദിയിലെ ഇഖാമ പുതുക്കാന്‍ കഴിയാതെ പ്രതിസന്ധിയിലായ ഇന്ത്യക്കാര്‍ക്ക് നാടുകടത്തല്‍ കേന്ദ്രം വഴി സൗദിയില്‍നിന്നും ഇന്ത്യയിലേക്ക് പോകുവാനുള്ള അവസരമാണ് ലഭിക്കുന്നത് .

Leave A Reply