പൊളിറ്റിക്കല്‍ ത്രില്ലറുമായി ദുൽഖറും ടീമും

അഭിനയം മാത്രമല്ല നിര്‍മ്മാണത്തിലും കാലെടുത്ത് വെച്ചിരിക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ മികച്ച സ്വീകാര്യതയുമായി മുന്നേറുന്നതിനിടയിലായിരുന്നു സ്വന്തമായി നിര്‍മ്മാണക്കമ്പനി തുടങ്ങുന്നതിനെക്കുറിച്ച് പ്രഖ്യാപിച്ചത്.

ഷംസു സൈബ ചിത്രമായ മണിയറയിലെ അശോകന്‍, അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന, കുറുപ്പ് തുടങ്ങിയ സിനിമകളെല്ലാം നിര്‍മ്മിക്കുന്നത് ദുല്‍ഖറാണ്.മൂന്ന് സിനിമകളെക്കുറിച്ചുള്ള വിവരങ്ങളാണ് ഇതുവരെ പുറത്തുവന്നത്.

Leave A Reply