‘എടക്കാട് ബറ്റാലിയൻ’ രണ്ടാം ടീസർ എത്തി

പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടൊവിനോ തോമസ് ചിത്രമാണ് ‘എടക്കാട് ബെറ്റാലിയൻ 06’. ടൊവിനോ പട്ടാള വേഷത്തിൽ എത്തുന്ന ചിത്രത്തിന്റെ രണ്ടാം ടീസർ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

നാട്ടിൻപുറത്തിന്റെ പശ്ചാത്തലത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. അവധിയ്ക്ക് നാട്ടിലെത്തുന്ന ടൊവിനോയോടുള്ള നാട്ടുകാരുട രസകരമായ പ്രതികരണങ്ങളാണ് ടീസറിൽ. സലിം കുമാർ, സരസ ബാലുശ്ശേരി, പി ബാലചന്ദ്രൻ, നിർമ്മൽ പാലാഴി എന്നിവരുമാണ് ടീസറിലുള്ളത്.

Leave A Reply