ഹവീല്‍ദാറായി പൃഥ്വിരാജ്, എസ്ഐയായി ബിജു മേനോൻ

സച്ചി രചനയും സംവിധാനം നിര്‍വഹിക്കുന്ന പുതിയ സിനിമയാണ് അയ്യപ്പനും കോശിയും. പൃഥ്വിരാജും ബിജു മേനോനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ഫോട്ടോ പുറത്തുവിട്ടിരിക്കുകയാണ് ഇപ്പോൾ അണിയറപ്രവർത്തകർ.

പട്ടാളത്തില്‍ 16 വര്‍ഷത്തെ സര്‍വീസിനു ശേഷം നാട്ടിലെത്തിയ ഹവീല്‍ദാര്‍ കോശിയായി പൃഥ്വിരാജ് അഭിനയിക്കുന്നു. അട്ടപ്പാടിയിലെ സബ്‍ ഇൻസ്പെക്ടര്‍ അയ്യപ്പനായി ബിജു മേനോനും അഭിനയിക്കുന്നു.

Leave A Reply