ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന് അപൂര്‍വ്വ റെക്കോര്‍ഡ്

ഏകദിന ക്രിക്കറ്റിൽ 20 വര്‍ഷം പൂര്‍ത്തിയാക്കിയ ലോകത്തിലെ തന്നെ ആദ്യ വനിതാ ക്രിക്കറ്ററെന്ന റെക്കോര്‍ഡ് ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിനു സ്വന്തം. വഡോദരയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഏകദിനത്തില്‍ കളിച്ചതോടെയാണ് ഇന്ത്യന്‍ സൂപ്പര്‍ താരം ഈ നേട്ടം കൈവരിച്ചത് .

അയര്‍ലാന്‍ഡിനെതിരെ 1999 ജൂണ്‍ 26ന് നടന്ന മല്‍സരത്തിലൂടെയായിരുന്നു മിതാലിയുടെ ഏകദിനത്തിലുള്ള അരങ്ങേറ്റം.മിതാലി രാജ് ഏകദിനത്തില്‍ 20 വര്‍ഷവും 105 ദിവസവും തികച്ചു.

 

Leave A Reply