മൂന്ന് ശാസ്ത്രജ്ഞർമാർക്ക് രസതന്ത്ര നൊബേല്‍ പുരസ്കാരം

സ്റ്റോക്ക് ഹോം:  2019ലെ രസതന്ത്ര നൊബേല്‍ പുരസ്കാരത്തിന് മൂന്ന് ശാസ്ത്രജ്ഞർ അർഹരായി . ജോൺ ബി ​ഗുഡിനഫ്, എം സ്റ്റാൻലി വിറ്റിൻഹാം, അകിര യോഷിനോ എന്നിവര്‍ക്കാണ് പുരസ്‍കാരം ലഭിച്ചത്. ലിഥിയം-അയേൺ ബാറ്ററികൾ വികസിപ്പിച്ചതിനാണ് മൂന്ന് പേർക്കും നൊബേല്‍ സമ്മാനിച്ചത് . ഉച്ചക്ക് 3:15നേ റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സ് പുരസ്കാരം പ്രഖ്യാപിച്ചത്.

Leave A Reply