വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ മതിൽ ഇടിഞ്ഞുവീണ് ഏഴുവയസ്സുകാരൻ മരിച്ചു

കോഴിക്കോട്: വെള്ളയിൽ പണിക്കർ റോഡിൽ മതിൽ ഇടിഞ്ഞു വീണ് ഏഴുവയസ്സുകാരന് ദാരുണാന്ത്യം. നാലുകുടിക്കൽ ദയാലുവിന്‍റെ മകനും കോട്ടൂളി സരസ്വതി വിദ്യാനികേതനിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥിയുമായ അവിനാശ് ആണ് മരിച്ചത്. വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെയാണ് അവിനാശിന്റെ ദേഹത്ത് മതിൽ ഇടിഞ്ഞ് വീണത്.

Leave A Reply