ഗവ.പോളിടെക്‌നിക് കോളേജിൽ ഒഴിവ്

കോട്ടയം: നാട്ടകം ഗവ.പോളിടെക്‌നിക് കോളേജിലെ തുടർവിദ്യാഭ്യാസ കേന്ദ്രത്തിൽ വിവിധ താത്‌കാലിക ഒഴിവുകളിലേക്ക് 24-ന് 11-ന് കൂടിക്കാഴ്ച നടത്തും. ഓഫീസ് അസി.ട്രെയിനി(യോഗ്യത-എസ്.എസ്.എൽ.സി., ടൈപ്പ് റൈറ്റിങ് ഹയർ, മുൻപരിചയം), റിപ്രോഗ്രാഫിക് അസി.ട്രെയിനി(യോഗ്യത-എസ്.എസ്.എൽ.സി., കോമേഴ്‌സ്യൽ പ്രാക്ടീസ് ഡിപ്ലോമ, ഡി.ടി.പി., മുൻപരിചയം), കംപ്യൂട്ടർ അസിസ്റ്റന്റ് (യോഗ്യത-കംപ്യൂട്ടർ എൻജിനീയറിങ് ഡിപ്ലോമ) എന്നീ തസ്തികകളിലാണ് നിയമനം.

Leave A Reply