പു​​തി​​യ മോ​​ട്ടാ​​ർ വാ​​ഹ​​ന നി​​യമം; വ്യാ​​ഴാ​​ഴ്ച ഡ​​ൽ​​ഹി​​യി​​ൽ മോ​​ട്ടാ​​ർ വാ​​ഹ​​ന പ​​ണി​​മു​​ട​​ക്ക്

ന്യൂ​​ഡ​​ൽ​​ഹി: പു​​തി​​യ മോ​​ട്ടാ​​ർ വാ​​ഹ​​ന നി​​യ​​മ​​ത്തി​​നെ​​തി​​രെ ഡ​​ൽ​​ഹി​​യി​​ൽ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ പ്ര​​തി​​ഷേ​​ധം. മോ​​ദി​​ക്കെ​​തി​​രെ മു​​ദ്രാ​​വാ​​ക്യ​​വു​​മാ​​യി തി​​ങ്ക​​ളാ​​ഴ്ച യു​​നൈ​​റ്റ​​ഡ് ഫ്ര​​ണ്ട് ഒാ​​ഫ് ട്രാ​​ൻ​​സ്പോ​​ർ​​ട്ട് അ​​സോ​​സി​​യേ​​ഷ​െൻറ നേ​​തൃ​​ത്വ​​ത്തി​​ൽ ജ​​ന്ത​​ർ​​മ​​ന്ത​​റി​​ൽ ന​​ട​​ത്തി​​യ പ്ര​​തി​​ഷേ​​ധ റാ​​ലി​​യി​​ൽ നൂ​​റു​​ക​​ണ​​ക്കി​​ന് തൊ​​ഴി​​ലാ​​ളി​​ക​​ൾ പങ്കെ​​ടു​​ത്തു. സം​​ഘ​​ട​​ന വ്യാ​​ഴാ​​ഴ്ച ഡ​​ൽ​​ഹി​​യി​​ൽ മോ​​ട്ടാ​​ർ വാ​​ഹ​​ന പ​​ണി​​മു​​ട​​ക്കും പ്ര​​ഖ്യാ​​പി​​ച്ചി​​ട്ടു​​ണ്ട്.

ഓട്ടോ, ഓൺ​​ലൈ​​ൻ ടാ​​ക്സി, സ​​ർ​​ക്കാ​​ർ വാ​​ഹ​​ന​​ങ്ങ​​ൾ തു​​ട​​ങ്ങി മു​​ഴു​​വ​​ൻ വാ​​ഹ​​ന​​ങ്ങ​​ളും ത​​ട​​യു​​മെ​​ന്നും മാ​​ർ​​ക്ക​​റ്റു​​ക​​ളു​​ടെ പ്ര​​വ​​ർ​​ത്ത​​നം ത​​ട​​സ്സ​​പ്പെ​​ടു​​ത്തു​​മെ​​ന്നും പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ വ്യ​​ക്ത​​മാ​​ക്കി.

ഉ​​യ​​ർ​​ന്ന പി​​ഴ​​യ​​ട​​ക്കം സ​​ർ​​ക്കാ​​റി​െൻറ തീ​​രു​​മാ​​ന​​ങ്ങ​​ൾ ക്രൂ​​ര​​മാ​​ണ്. ടാ​​ക്സ​​ട​​ക്കം എ​​ല്ലാം വ​​ർ​​ധി​​ച്ചു. ഞ​​ങ്ങ​​ളെ കു​​റി​​ച്ച് സ​​ർ​​ക്കാ​​ർ ചി​​ന്തി​​ക്കു​​ന്നേ​​യി​​ല്ലെ​​ന്നും പ്ര​​തി​​ഷേ​​ധ​​ത്തി​​ൽ പ​​​ങ്കെ​​ടു​​ത്ത ഭാ​​ര​​തീ​​യ മ​​സ്ദൂ​​ർ സം​​ഘ് നേ​​താ​​വു​​കൂ​​ടി​​യാ​​യ ര​​ജീ​​ന്ദ​​ർ സോ​​നി പ​​റ​​ഞ്ഞു.

Leave A Reply