കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ യാഥാർഥ്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി

തിരുവനന്തപുരം :  കേരളാ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ യാഥാർഥ്യമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എം.പി. എന്നാല്‍ ഇവ തെരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ലെന്നും അദ്ദേഹം വ്യകത്മാക്കി . പാർലമെന്റ് തെരഞ്ഞെടുപ്പില കനത്ത പരാജയം ഏറ്റുവാങ്ങിയിട്ടും സംസ്ഥാന സർക്കാരിന്റെ നിലപാടിൽ മാറ്റമില്ല . ഇത് പാലായില്‍ പ്രതിഫലിക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് കൂട്ടിച്ചേർത്തു .

Leave A Reply