ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ നേതാവിന് 69 ആം പിറന്നാൾ

ഇന്ത്യ കണ്ട ഏറ്റവും കരുത്തുറ്റ നേതാവും രാജ്യത്തിന്റെ 14ാമത് പ്രധാനമന്ത്രിയുമായ നരേന്ദ്ര ദാമോദര്‍ദാസ് മോദിയുടെ 69 ആമത് ജന്മദിനം ആണ് ഇന്ന്. രാജ്യമെമ്പാടും മോദിയുടെ ജന്മദിനം ആഘോഷിക്കുകയാണ്. രാഷ്ട്രീയത്തില്‍ കുടുംബപാരമ്പര്യമില്ലാതെ ഉദിച്ച് വന്ന ഏറ്റവും മികച്ച നേതാവായ മോദിയുടെ ജീവിതം സംഭവബഹുലമായിരുന്നു.

1950 സെപ്റ്റംബര്‍ എട്ടിന് ദാമോദര്‍ദാസ് മുല്‍ചന്ദ് മോദിയുടെയും ഹീരാബെന്‍ മോദിയുടെയും ആറു മക്കളില്‍ മൂന്നാമത്തെ കുട്ടിയെയാണ് മോദിയുടെ ജനനം. മെഹ്‌സാനയിലെ വാദ്‌നഗറായിരുന്നു മോദിയുടെ ജന്‍മഭൂമി.

Leave A Reply