പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ

ഇടുക്കി: രാ​ജ​കു​മാ​രിയിൽ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ 64-കാ​ര​ൻ പിടിയിൽ.പൂ​പ്പാ​റ ചെ​ന്പാ​ല സ്വ​ദേ​ശി കാ​മ​രാ​ജാണ് ​പി​ടി​യി​ലാ​യ​ത്.

ശാ​ന്ത​ൻ​പാ​റ പോ​ലീ​സാണ്‌ ഇയാളെ അ​റ​സ്റ്റ് ചെ​യ്തത്. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Leave A Reply