ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അശൂറ ആചരിച്ചു

പ്രവാചകന്‍ മുഹമ്മദ് നബിയുടെ ചെറുമകന്‍ കര്‍ബലയില്‍ പൊരുതി മരിച്ചതിന്‍റെ ഓര്‍മ്മയില്‍ രക്തം ചിന്തുന്ന ആചാരങ്ങളുമായി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അശൂറ ആചരിച്ചു. ഇമാം ഹുസൈന്‍ രക്തസാക്ഷിത്വം വരിച്ചതിന്‍റെ വര്‍ണനകള്‍ കേട്ടാണ് ഷിയ മുസ്‍ലിമുകളുടെ അശൂറ ആചരണം ആരംഭിക്കുന്നത്

വിലാപത്തോടെയാണ് അശൂറ ആരംഭിക്കുക. മുഷ്ടി ചുരുട്ടി സ്വന്തം ശരീരത്തില്‍ ഇടിച്ച് പിന്നീട് സ്വയം പീഡകള്‍ അരംഭിക്കും. കത്തിയുപയോഗിച്ച് തലയില്‍ മുറിവേല്‍പിച്ചും ശരീത്തില്‍ മുറിവേല്‍പിച്ചും രക്തമൊഴുക്കിയാണ് അശൂറ ആചരിക്കുക.

Leave A Reply