‘ബ്രദേഴ്‌സ് ഡേ’യിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി

പ്രിത്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൺ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ബ്രദേഴ്‌സ് ഡേ. ചിത്രത്തിലെ പുതിയ പോസ്റ്റർ പുറത്തിറങ്ങി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു കോമഡി എന്റെർറ്റൈനർ ആണ്.

ഐശ്വര്യ ലക്ഷ്മി, പ്രയാഗ, മഡോണ, വിജയരാഘവൻ, മിയ, മധു, ശ്രീനിവാസൻ, മധുപാൽ, , ശ്രീനാഥ്‌ ഭാസി, വേണുനാഗവള്ളി, പ്രതാപ‌് പോത്തൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ചിത്രം സെപ്റ്റംബർ ആറിന് പ്രദർശനത്തിന് എത്തി.

Leave A Reply